¡Sorpréndeme!

ഇത്തവണ കുറവുകൾ പരിഹരിക്കും, ഗെയിം പ്ലേ തയ്യാർ | Oneindia Malayalam

2021-04-11 5,719 Dailymotion

ഐപിഎല്ലിന്റെ പുതിയ സീസണില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ യുവ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഞായറാഴ്ച രാത്രി സീസണിലെ ആദ്യത്തെ മല്‍സരം കളിക്കാനിരിക്കെയാണ് ഗില്‍ തന്റെ ലക്ഷ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.